¡Sorpréndeme!

Dulquer Salmaan's New Getup Leaked From Kurup Location | Fimlibeat Malayalam

2019-11-18 763 Dailymotion

സുകുമാരക്കുറുപ്പായി ദുല്‍ഖറിന്റെ മേക്കോവര്‍

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും മലയാളക്കരയെ അത്ഭുതപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ പ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാറ കുറുപ്പിന്റെ ജീവിതകഥ പറയുന്ന കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് താരമിപ്പോള്‍. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഗുജറാത്തിലെ അഹമ്മാദബാദില്‍ നിന്നും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്